റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ഹൈദരബാദിലേക്ക്

October 28, 2021 - 7:14 pm

തിരുവനന്തപുരം: ഇ-പോസ് മിഷ്യൻ തകരാറ് മൂലം സംസ്ഥാനത്ത് റേഷൻ വിതരണം ചില ഘട്ടങ്ങളിൽ തടസ്സം നേരിടുന്നത് പരിഹരിക്കുവാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വെള്ളിയാഴ്ച ഹൈദരബാദിലെത്തി ഇതിന്റെ ചുമതലക്കാരായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അധികൃതരുമായി നേരിട്ട് ചർച്ച നടത്തും. അതോടൊപ്പം സംസ്ഥാനത്ത് ഗുണ നിലവാരമുള്ള ജയ അരി ലഭ്യമാക്കുവാൻ ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം മന്ത്രി 30 ന് വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *