തിരുവനന്തപുരം: ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ഹൈദരബാദിലേക്ക്

October 28, 2021

തിരുവനന്തപുരം: ഇ-പോസ് മിഷ്യൻ തകരാറ് മൂലം സംസ്ഥാനത്ത് റേഷൻ വിതരണം ചില ഘട്ടങ്ങളിൽ തടസ്സം നേരിടുന്നത് പരിഹരിക്കുവാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വെള്ളിയാഴ്ച ഹൈദരബാദിലെത്തി ഇതിന്റെ ചുമതലക്കാരായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അധികൃതരുമായി നേരിട്ട് ചർച്ച …

വയനാട് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇനി ഇ പോസ് മെഷീനും

August 27, 2020

വയനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കാര്യങ്ങള്‍ക്കായി ജില്ലയില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ-പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹന പരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍. 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. …

മലപ്പുറം റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് ഇ-പോസ് മെഷീനിലൂടെ ചെയ്യുന്നതിന് അവസരം

August 25, 2020

മലപ്പുറം: റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ആധാര്‍ സീഡ് ചെയ്യുന്നതിന് റേഷന്‍കട ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരംഗത്തിന് 10  രൂപ നിരക്കില്‍ ഗുണഭോക്താവില്‍ നിന്ന് ഈടാക്കും. …

ഇ-പോസ് മെഷീന്‍ പരിശോധനയുമായി ഇടുക്കി മോട്ടോര്‍ വാഹന വകുപ്പ്

August 7, 2020

ഇടുക്കി : മോട്ടോര്‍ വാഹന വകുപ്പിന്റെ മോഡണൈസേഷനുമായി ബന്ധപ്പെട്ട് വാഹന പരിശോധന എന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്നല്‍കിയ ഇ-പോസ് മെഷിന്‍ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു. വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഇ- പോസ് (പോയിന്റ് ഓഫ് സെയ്ല്‍) മെഷീന്‍ ഉപയോഗിച്ച് പരിശോധന …