റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍

October 27, 2021 - 10:28 am

അടിമാലി : ആദിവാസിക്കുടികളില്‍ അനധികൃമായി ഏലം കൃഷി ചെയ്‌ത മൂന്നുപേരെ മച്ചിപ്ലാവ്‌ ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അറസ്റ്റ്‌ ചെയ്‌തു. അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. ആയിരമേക്കര്‍ നമ്പ്യാത്ത്‌ എന്‍.ടി രതീഷ്‌ (38), മുനിയറ മരുതോലില്‍ അശോകന്‍ (61),കമ്പിളികണ്ടം ആനിത്തോട്ടത്തില്‍ പൗലോസ്‌ കുര്യാക്കോസ്‌ (66) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മച്ചിപ്ലാവ്‌ കുടി ,കുതിരയളക്കുടി തലമാലിക്കുടി എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *