മലപ്പുറം: ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള എ.സി. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാടകക്ക് എടുക്കുന്നതിന് വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍- 0495 2371907.