അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസാഹാരം നിരോധിച്ചു

October 22, 2021 - 5:58 pm

പത്തനംതിട്ട: 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *