തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളംപൊങ്ങി. അതിരാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം, കൊല്ലം,പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 9 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വിവിധ ഇടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.
റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം നമ്പർ 8606883111, 9562103902. 9447108954 ,9400006700. കൃഷി മന്ത്രിയുടെ ഓഫീസിൽ ഓഫീസിൽ കൺട്രോൾ റൂം നമ്പർ 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 8815,9 85470 46467.
കോട്ടയം ജില്ലയിലെ ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളുടെ നമ്പറുകൾ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ – 0481 2565400, 2566300, 9446562236, 9188610017.താലൂക്ക് കൺട്രോൾ റൂമുകൾ മീനച്ചിൽ-04822 212325 ചങ്ങനാശേരി-0481 2420037 കോട്ടയം-0481 2568007, 2565007 ,കാഞ്ഞിരപ്പള്ളി-04828 202331 ,വൈക്കം-04829 231331
സ്റ്റേഷൻ തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ ടോൾ ഫ്രീ നം: 101 സ്റ്റേഷൻ ഓഫീസർ: 04712333101,
പത്തനംതിട്ട കൺട്രോൾ റൂം: ടോൾ ഫ്രീ നമ്പർ: 1077 ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 04682322515, 9188297112, 8547705557, 8078808915.താലൂക്ക് കൺട്രോൾ റൂമുകൾ അടൂർ: 04734224826.കോഴഞ്ചേരി: 04682222221, 2962221. കോന്നി: 04682240087 റാന്നി: 04735227442 മല്ലപ്പള്ളി: 04692682293 തിരുവല്ല: 04692601303.
റവന്യു മന്ത്രിയുടെ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂം നമ്പറുകൾ: 8606883111, 9562103902, 9447108954, 9400006700.(ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്).
ഇടുക്കി കൺട്രോൾ റൂം. ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: 04862233111, 04862 233130, 9383463036. താലൂക്ക് കൺട്രോൾ റൂമുകൾ പീരുമേട്: 04869 232077 ഉടുമ്പൻചോല: 048868 232050 ദേവികുളം: 04865 264231 ഇടുക്കി: 04862 235361 തൊടുപുഴ: 04862 222503.വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂക: 9496010101.

