തിരുവനന്തപുരം :തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റുമരിച്ചു. രാജാജി നഗര്‍ സ്വദേശി ഷിബു രഞ്‌ജനാണ് മരിച്ചത്. സഹപ്രവര്‍ത്തകനായ രഞ്‌ജിത്താണ് ഷിബുവിനെ ആക്രമിച്ചത്. കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. രഞ്‌ജിത്തിന്റെ ബന്ധുക്കള്‍ പുന്നപുരം കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് സമീപമാണ് താമസം. മറ്റുബന്ധുക്കള്‍ തമിഴ്‌നാട് തക്കലയിലുമാണ് . കുത്തിയ രഞ്‌ജിത്തും മരണപ്പെട്ട ഷിബുരഞ്‌ജനും ബന്ധുക്കളാണ്.