തിരുവനന്തപുരം : തലസ്ഥാനത്ത് 60 കിലോ കഞ്താവ് പാഴ്സല്‍വഴി എത്തിച്ച അനൂപിനെ പോലീസ് അറസറ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. 2021 ഒക്ടോബര്‍ 1 വെളളിയാഴ്ച അനൂപിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. .
ആന്ധയില്‍ നിന്ന് അനീഷിനെപ്പെം കഞ്ചാവെത്തിച്ച സജിക്കെതിരെയും എക്സൈസ് കേസെടുത്തിരുന്നു. അഞ്ചുപോരടങ്ങുന്ന സംഘമാണ് ആന്ധയില്‍ നിന്ന് കഞ്ചാവെത്തിച്ചിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. പാഴ്സല്‍ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പാഴ്,ല്‍ എടുത്തവരെ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് അനൂപിലെത്തിയത്. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ അ്ന്തിയൂര്കോണം മൂങ്ങോട് ക്വാറിയില്‍ സൂക്ഷിച്ചിരുന്ന 60 കിലോകഞ്ചാവ് കൂടി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് കണ്ടെത്തിയത്. .മറ്റ്നാലുപ്രതികള്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്

