രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് 07/10/21 വ്യാഴാഴ്ച കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103.99 രൂപയും ഡീസലിന് -96.78 രൂപയുമായി.

പെട്രോളിന് 30പൈസയും ഡീസലിന് 37 പൈസയുമാണ് 06/10/21 ബുധനാഴ്ച കൂട്ടിയത്. അതോടൊപ്പം പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. 14.2കിലോയുള്ള സിലിണ്ടറിനു കൊച്ചിയിൽ വില 906രൂപാ 50 പൈസ ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →