മുംബൈ: മുന്നേറ്റം തുടര്‍ന്ന് ക്രിപ്‌റ്റോ വിപണി. കഴിഞ്ഞ 24 മണിക്കൂറില്‍ മിക്ക കോയിനുകളും വര്‍ധനവ് രേഖപ്പെടുത്തി. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍ തുടങ്ങിയ മുന്‍നിര കോയിനുകള്‍ മൂല്യത്തില്‍ വര്‍ധനവ് സ്വന്തമാക്കി. അതേസമയം ടെതര്‍ കോയിന്‍, യു.എസ്.ഡി. കോയിന്‍ എന്നിവ മൂല്യത്തില്‍ താഴേക്കുപോയി.
മുന്നേറ്റം തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സികള്‍
