കണ്ണൂർ: ലേലം ചെയ്യും

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂരിന് കീഴിലെ പെരളശ്ശേരി ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം സപ്തംബര്‍ 25ന് രാവിലെ 11.30 ന് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 2705305.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →