കണ്ണൂർ: ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി

February 26, 2022

കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി. പഞ്ചായത്തിലെ ഹരിത കർമ സേനയെ …

കണ്ണൂർ: ഹരിത പാഠശാലകൾ വായനശാലകളിലേക്ക്

January 7, 2022

കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളിൽ ഹരിത പാഠശാലകൾ. പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് ഉദ്ഘാടനം …

കണ്ണൂർ: നെല്‍കൃഷി നടീല്‍ ഉത്സവം ഉദ്ഘാടനം നടന്നു

November 5, 2021

കണ്ണൂർ: പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന മൂന്നാംപാലം വയലില്‍ നടത്തുന്ന നെല്‍കൃഷി നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അഞ്ചേക്കറോളം വരുന്ന പാടത്താണ് ജൈവ നെല്‍കൃഷിയിറക്കുന്നത്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. …

കണ്ണൂർ: ലേലം ചെയ്യും

September 21, 2021

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂരിന് കീഴിലെ പെരളശ്ശേരി ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം സപ്തംബര്‍ 25ന് രാവിലെ 11.30 ന് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 …