കാസര്‍കോട് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്.

അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്. സപ്റ്റംബർ എട്ടാം തിയ്യതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →