കാസര്‍കോട് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്. സപ്റ്റംബർ എട്ടാം തിയ്യതിയാണ് …