തിരുവനന്തപുരം: ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഡിപ്പാർട്ട്‌മെന്റൽ യൂണിറ്റ് മുഖേന വിപണിയിലിറക്കുന്ന ഡിറ്റർജന്റ് പൗഡറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 2500 രൂപയുടെ ഖാദി ഉല്പന്നങ്ങൾ സമ്മാനമായി നൽകും. സെപ്റ്റംബർ 25നു മുമ്പ് സെക്രട്ടറി, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം-35 എന്ന വിലാസത്തിലോ  www.kkvib.orgsecretary@kkvib.org മുഖേനയോ പേര് നിർദ്ദേശിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →