അറിയിപ്പുകള്‍

തിരുവനന്തപുരം: ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം

By ന്യൂസ് ഡെസ്ക് September 17, 2021
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഡിപ്പാർട്ട്‌മെന്റൽ യൂണിറ്റ് മുഖേന വിപണിയിലിറക്കുന്ന ഡിറ്റർജന്റ് പൗഡറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 2500 രൂപയുടെ ഖാദി ഉല്പന്നങ്ങൾ സമ്മാനമായി...
Read full story