പത്തനംതിട്ട: ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്.  ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →