ജെഇഇ പരീക്ഷയില്‍ ആള്‍മാറാട്ടം: 7 പേരെ സിബിഐ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇയില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച കേസില്‍ 7 പേരെ സിബിഐ അറസ്റ്റു ചെയ്തു. പകരം പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥികളില്‍നിന്ന് 15 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് കേസ്. ന്യൂഡല്‍ഹി, പുനെ, ജംഷഡ്പുര്‍ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് കൃത്രിമം നടത്താന്‍ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →