ഒമാന്‍ ഇന്ത്യക്കാരുടെ യാത്രാ വിലക്ക് പിന്‍വലിച്ചു

മസ്‍കത്ത്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. 01/09/2021 ബുധനാഴ്ച മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി 23/08/2021 തിങ്കളാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →