സംസ്ഥാനത്ത് കനത്ത മഴക്ക്‌ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക്‌ സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്‌. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 22.8.2021 ന്‌ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനനംതിട്ട ജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ടുളളത്‌ . 23ന്‌ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌.

മലയോര മേഖലയിലേക്കുളള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്‌. അണക്കെട്ടുകള്‍ക്ക താഴെ താമസിക്കുന്നവര്‍ വെളളം പുറത്തേക്കൊഴുക്കാനുളള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട്‌ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →