റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭിനയമികവിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ 10 താരങ്ങളിൽ ഒന്നാമൻ മോഹൻലാൽ

August 18, 2021 - 7:29 pm

അഭിനയമികവിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ 10 താരങ്ങളെ തെരഞ്ഞെടുക്കേണ്ടി വന്നാൽ ഇന്ത്യയിലെ താര രാജാക്കന്മാരുടെ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കുകയെന്നത് അത്രയെളുപ്പമല്ല.

എന്നാൽ sim&mandeep എന്ന യൂട്യൂബ് ചാനൽ ആ10 താരങ്ങൾ ആരൊക്കെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിക്രം, അമിതാബച്ചൻ, മമ്മൂട്ടി, തുടങ്ങിയവരൊക്കെ പത്ത് പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മലയാളികളുടെ സ്വന്തം മോഹൻലാലാണ്. അന്യഭാഷാ താരങ്ങളായ ഷാരൂഖാൻ, മഹേഷ് ബാബു, സൂര്യ തുടങ്ങിയവരെല്ലാം മോഹൻലാലിന്റെ ഫാനാണെന്ന് പറയുന്നതും ആ വീഡിയോയിൽ കാണാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *