ഇനി താലിബാൻ ഭരണം; അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജി വച്ചു; രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കാബൂള്‍: തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജി വച്ചു. 15/08/21 ഞായറാഴ്‌ച വൈകിട്ട് പ്രസിഡന്റ് രാജിവച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഗനി രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതേസമയം, താലിബാൻ നേതാവ് അബ്ദുൾ ഗനി ബറാദർ പുതിയ പ്രസിഡന്റാകും എന്നാണ് ഏറ്റവും പുതിയ സൂചന. ദോഹയിൽ നിന്നും ബറാദർ കാബൂളിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →