രാഷ്ട്രീയം മാത്രമല്ല സംഗീതവും തനിക്ക് വഴങ്ങും… അഡ്വ: യു പ്രതിഭ

കായംകുളം എoഎൽ എ അഡ്വ: യു പ്രതിഭയാണ് തനിക്ക് രാഷ്ട്രീയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് കൊണ്ട് മിന്നലെ എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഹാരിസ് ജയരാജ് ഈണമിട്ട വസീകരാ എൻ നെഞ്ചിനിക്കെ എന്ന ഗാനം പാടിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എംഎൽഎ പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റ് ജനപ്രതിനിധികളിൽ നിന്നും വ്യത്യസ്തമായി കൊണ്ട് വസ്ത്രധാരണത്തിൽ തന്റേതായ സ്റ്റൈൽ കാത്ത് സൂക്ഷിക്കുന്ന ആളാണ് ഗാനത്തിലൂടെയും തന്റെ പ്രതിഭ തെളിയിച്ച അഡ്വ: യു പ്രതിഭ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →