രാഷ്ട്രീയം മാത്രമല്ല സംഗീതവും തനിക്ക് വഴങ്ങും… അഡ്വ: യു പ്രതിഭ

August 12, 2021

കായംകുളം എoഎൽ എ അഡ്വ: യു പ്രതിഭയാണ് തനിക്ക് രാഷ്ട്രീയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് കൊണ്ട് മിന്നലെ എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഹാരിസ് ജയരാജ് ഈണമിട്ട വസീകരാ എൻ നെഞ്ചിനിക്കെ എന്ന ഗാനം പാടിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് …