അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കൊല്ലം: ടെണ്ടര്‍ ക്ഷണിച്ചു
August 10, 2021 - 7:52 pm
കൊല്ലം: ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തത്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 16 ഉച്ചയ്ക്ക് രണ്ടു വരെ. ടെണ്ടര്‍ ഫോമും വിശദവിവരങ്ങളും 04742992809 നമ്പരിലും ഓഫീസിലും ലഭിക്കും.