റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാല്‍റെംസിയാമിക്ക് സര്‍ക്കാര്‍ ജോലിയും സ്ഥലവും 25 ലക്ഷം രൂപയും പ്രഖ്യാപിച്ച് മിസോറാം

August 7, 2021 - 9:49 am

ഐസ്വാള്‍: വനിതാ ഹോക്കി ടീമിലെ മിസോറം താരം ലാല്‍റെംസിയാമിക്ക് ലാല്‍റെംസിയാമിക്ക് സര്‍ക്കാര്‍ ജോലിയും സ്ഥലവും 25 ലക്ഷം രൂപയും പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രി.21 വയസുകാരിയായ ലാല്‍റെംസിയാമി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ മിസോറം വനിതാ താരമാണ്.വെങ്കലപ്പോരാട്ടത്തില്‍ ബ്രിട്ടനോടു തോറ്റതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ താരങ്ങളെ വീഡിയോ കോളിലൂടെ ആശ്വസിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *