ആലപ്പുഴ: സമഗ്രശിക്ഷാ കേരളയുടെ ഓഫീസില്‍ നിന്നും ആദിവാസി/ തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ നേരിട്ടോ തപാലിലോ ടെന്‍ഡര്‍ സ്വീകരിക്കും. 17ന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 – 2239655.

