Tag: august 16
പത്തനംതിട്ട: ടേബിള്‍ ടോക്ക്: കുട്ടികള്‍ക്ക് പ്രഭാഷണം നടത്താന്‍ അവസരം
പത്തനംതിട്ട: ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരേ കുട്ടികള്‍ക്ക് പ്രഭാഷണം നടത്തുന്നതിന് ടേബിള്‍ ടോക്ക് എന്ന പേരില്‍ ശിശുക്ഷേമ സമിതി അവസരം ഒരുക്കുന്നു. ഓഗസ്റ്റ് 15ന് രാത്രി ഏഴിന് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദീപം തെളിക്കും. പ്രഭാഷണ …
കോഴിക്കോട്: വനമിത്ര അവാര്‍ഡ് – അപേക്ഷ തീയതി നീട്ടി
കോഴിക്കോട്: ജൈവവൈവിദ്ധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ആഗസ്റ്റ് 16 വരെ നീട്ടിയതായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ …