ലക്ഷ്യം കാണാതെ മടങ്ങി ദീപിക കുമാരിയും

ടോക്കിയോ: അമ്പെയ്ത്ത് വനിതാ വിഭാഗം വ്യക്തിഗത ഇനം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി.ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് 6-0ത്തിനാണ് പരാജയം. ഇന്ന് നടന്ന വനിതാ ഹോക്കിയില്‍ ഇന്ത്യ ആദ്യ ജയം നേടി. അയര്‍ലന്റിനെ ഒരു ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. അത്ലറ്റിക്സില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീഫ്ഫിള്‍ചേസില്‍ അവിനാഷ് സേബിളിന് യോഗ്യത നേടാനായില്ല. എന്നാല്‍ താരം പുതിയ ദേശീയ റെക്കോഡ് നേടി. അവിനാഷിന്റെ പേരിലുളള റെക്കോഡ് തന്നെയാണ് താരം തിരുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →