ലക്ഷ്യം കാണാതെ മടങ്ങി ദീപിക കുമാരിയും
റിപ്പോര്‍ട്ട്

ലക്ഷ്യം കാണാതെ മടങ്ങി ദീപിക കുമാരിയും

By ന്യൂസ് ഡെസ്ക് July 30, 2021
ടോക്കിയോ: അമ്പെയ്ത്ത് വനിതാ വിഭാഗം വ്യക്തിഗത ഇനം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി.ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് 6-0ത്തിനാണ് പരാജയം. ഇന്ന് നടന്ന വനിതാ ഹോക്കിയില്‍ ഇന്ത്യ ആദ്യ ജയം നേടി. അയര്‍ലന്റിനെ ഒരു...
Read full story