ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ മുനന്ദില്‍ 25/07/21 ഞായറാഴ്ച പുര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് തീവ്രവാദികള്‍ പിടിയിലായതായാണ് വിവരം. പ്രദേശത്ത് സേനയുടെ പരിശോധന തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →