വയനാട്: വിദ്യാര്‍ത്ഥികള്‍ക്കായി ഒളിംപിക്സ് പ്രശ്നോത്തരി

വയനാട്: ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന്  രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7593023595,9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →