അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കൊല്ലം: കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം

July 17, 2021 - 5:49 pm

കൊല്ലം: കണ്ടല്‍ കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും നിലനിര്‍ത്താന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23 വൈകിട്ട് അഞ്ചു വരെ. അപേക്ഷാ ഫോമും വിശദവിവരങ്ങളും കൊല്ലം സാമൂഹിക വനവത്കരണ വിഭാഗം കാര്യാലയത്തിലോ 04742748976 നമ്പരിലോ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *