തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ കാര്യാലയം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒന്നിന് വൈകിട്ട് മൂന്നുമണിക്ക് ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേന്ദ്രീകൃത പരാതി പരിഹാര ആപ്ലിക്കേഷൻ ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടം ചെയ്യും. തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →