ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോപര്‍പ്പറേഷന്‍ ഓഫീസിനുുളളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂണിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അറസ്‌റ്റിലായി . മലയിന്‍കീഴ്‌ തച്ചോട്ടുകാവ്‌ സ്വദേശി അജിയാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കോര്‍പ്പറേഷന്‍ ഓഫീസിലെ ക്യാബിനുളളിലേക്ക്‌ വിളിപ്പിച്ച്‌ അജി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്‌ ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ 28/06/21 കോടതിയില്‍ ഹാജരാക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →