പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ കാറിന് ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 23 ന് പകല്‍ രണ്ടു വരെ. ടെന്‍ഡര്‍ ഫോറവും വിശദവിവരങ്ങളും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ -0468 2325158,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →