റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: റോഡ് സുരക്ഷയ്ക്ക് തടസമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യും

June 5, 2021 - 10:04 pm

കൊല്ലം: ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, പാതയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വൃക്ഷ കൊമ്പുകള്‍ തുടങ്ങി റോഡ് സുരക്ഷയ്ക്ക് തടസമാകുന്ന വസ്തുക്കള്‍ മോട്ടോര്‍ വാഹന വകുപ്പ് നീക്കം ചെയ്യും. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ സ്വമേധയാ നീക്കം ചെയ്യണം. തടസമുണ്ടാക്കുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ആര്‍.ടി.ഒയുടെയോ(8547639002,  kl02.rto@kerala.gov.in  ) എന്‍ഫോഴ്‌സ് ആര്‍.ടി.ഒയുടെയോ (9188961002, rtoe02.mvd@kerala.gov.in ) വാട്‌സാപ്പിലോ ഇമെയിലിലോ ചിത്രങ്ങള്‍ സഹിതം നല്‍കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *