മലപ്പുറം: കിടക്കകളുടെ എണ്ണം കൂട്ടി

മലപ്പുറം: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ (സിഎഫ്എല്‍ടിസി) കിടക്കകളുടെ എണ്ണവും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിച്ചു. പുതുതായി ഏറ്റെടുത്തതും നിലവിലുള്ളതുമായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ കാര്യശേഷിയാണ് വര്‍ധിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →