വയനാട്: ജില്ലയില്‍ പട്ടികവര്‍ഗ വികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ അവശ്യസേവന വകുപ്പുകളായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ലോക്ഡൗണ്‍ കാലയളവിലും ഈ വകുപ്പുകളുടെ ഓഫീസുകള്‍ നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട്: പട്ടികവര്‍ഗ വികസനം, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം
