ചൗധരി അജിത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ചൗധരി അജിത് സിംഗ് ജിയുടെ മരണത്തിൽ പ്രധാനമന്ത്രി കടുത്ത ദുഖം രേഖപ്പെടുത്തി. കർഷകരുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ  സമർപ്പണവും കേന്ദ്ര ഗവണ്മെന്റിലെ  വിവിധ വകുപ്പുകൾ സമർത്ഥമായി കൈകാര്യം ചെയ്തതും പ്രധാനമന്ത്രി അനുസ്മരിച്ചു. അജിത് സിങ്ങിന്റെ  കുടുംബാംഗങ്ങളെയും  ആരാധകരെയും  ശ്രീ മോദി അനുശോചനം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →