റിപ്പോര്‍ട്ട്ആദ്യ സൂചനകൾ എൽ ഡി എഫിന് അനുകൂലം May 2, 2021May 2, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. നേമത്തും പാലക്കാടും കോഴിക്കോട് സൗത്തിലും എൻ ഡി എ മുന്നിട്ട് നില്‍ക്കുന്നു. Share