കൊല്ലം: വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

കൊല്ലം: സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ്. അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും. അവസാന തീയതി മെയ് 31. ഓണ്‍ലൈനായും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0468-2319740, 9847053294, 9947739442 എന്നീ നമ്പരുകളില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →