തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ഏപ്രിൽ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂൺ 4, 7, 11, 14, 18, 21, 25, 28 തിയതികളിൽ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നാവികസേന അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →