14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മാന്നാർ തീരത്ത് …

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. Read More

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതി ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ …

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം Read More

ബംഗ്ലാദേശ് കപ്പല്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് അപകടം

കുള്‍പി(പശ്ചിമ ബംഗാള്‍): ഖിദേര്‍പോര്‍ തുറമുഖത്ത് നിന്നും ബംഗ്ലാദേശിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന എംവി റഫ്സന്‍ ഹബീബ്-3 എന്ന കപ്പല്‍ എതിരെ വന്ന ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കുള്‍പിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എതിരെ വന്ന കപ്പല്‍ ദൃശ്യമാകാതിരുന്നതാണ് അപകടത്തിന് കാരണം. ഇടിയുടെ …

ബംഗ്ലാദേശ് കപ്പല്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് അപകടം Read More

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത്  ഇന്ന് (ഫെബ്രുവരി 13) രാവിലെ 11.30 മുതൽ  ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന …

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത Read More

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് നിര്‍മാണം, മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍, ആകെ അനുവദിച്ചത് 40,000 രൂപ

ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണം പാതിവഴിയിലെത്തിയപ്പോഴേക്കും മല്‍സ്യത്തൊഴിലാളികളെ പെരുവഴിയിലാക്കി സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴ കാവാലത്തെ 5 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി അനുവദിച്ചത് 40,000 രൂപ മാത്രം. സര്‍ക്കാരിന്റെ വാക്കുകേട്ട് പഴയ വീട് പൊളിച്ച് കളഞ്ഞ ഈ കുടുംബങ്ങള്‍ ഇപ്പോള്‍ …

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് നിര്‍മാണം, മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍, ആകെ അനുവദിച്ചത് 40,000 രൂപ Read More

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ: മോചന ശ്രമം തുടങ്ങി സർക്കാർ

കൊച്ചി: ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ …

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ: മോചന ശ്രമം തുടങ്ങി സർക്കാർ Read More

തൃശ്ശൂർ: പുനര്‍ഗേഹം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കയ്പമംഗലം

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിപൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജിതമാക്കുന്നു. പുനര്‍ഗേഹം പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുനര്‍ഗേഹം പദ്ധതി മണ്ഡലത്തില്‍ പൂര്‍ണ്ണമായും …

തൃശ്ശൂർ: പുനര്‍ഗേഹം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കയ്പമംഗലം Read More

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

*കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല നവംബർ 21നും 22നും മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ  വരെ വേഗതയിലും …

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം Read More

മണ്ണെണ്ണവില കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍

തിരുവനന്തപുരം : ഡീസലിന്‌ പുറമേ മണ്ണെണ്ണവിലയും കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലായി .47 രൂപയായിരുന്ന മണ്ണെണ്ണയുടെ വില എട്ടുരൂപ കൂട്ടി 55 രൂപയാക്കി. ഒരുമാസം 100 ലിറ്ററാണ്‌ സിവില്‍ സപ്ലൈസ്‌ ഒരു ബോട്ടിന്‌ നല്‍കുന്നത്‌. 300 ലിറ്റര്‍ വരെ നേരത്തെ കിട്ടിയിരുന്നു. …

മണ്ണെണ്ണവില കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍ Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്

മുംബൈ: ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ …

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട് Read More