
അറിയിപ്പുകള്‍
കടലില്‍ പരീക്ഷണ വെടിവയ്പ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
By ന്യൂസ് ഡെസ്ക്
•
December 30, 2022
ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി 2,6,9,13,16,20,23,27,30 എന്നീ തീയതികളിലും ഫെബ്രുവരി 3,6,10,13,17,20,24,27 തീയതികളിലും മാര്‍ച്ച് 3,6,10,13,17,20,24,27 തീയതികളിലും കടലില്‍ പരീക്ഷണാര്‍ത്ഥമുള്ള വെടിവയ്പ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും സമീപവാസികളും...
Read full story




