തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷു ആശംസ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായ വിഷു, സമാധാനവും ഐശ്വര്യവും ഒരുമയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ഗവർണർ ആശംസാസന്ദേശത്തിൽ പറഞ്ഞു.
തിരുവനന്തപുരം: ഗവർണർ വിഷു ആശംസ നേർന്നു
