തിരുവനന്തപുരം: കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 13/04/21 ചൊവ്വാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
ന്യുമോണിയ ,കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി
