കൊല്ലം: കേന്ദ്രീയ വിദ്യാലയം പ്രവേശനം:15 വരെ അപേക്ഷിക്കാം

കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തെ അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പ്രവേശനത്തിന് ഏപ്രില്‍ 15 ന് വൈകിട്ട് നാലുവരെ രജിസ്റ്റര്‍ ചെയ്യാം.  വിദ്യാലയത്തില്‍ നിന്നോ https://kollam.kvs.ac.in  വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഫീസില്‍ നേരിട്ടോ admissionkvkollam@gmail.com മെയില്‍ വഴിയോ ഏപ്രില്‍ 15 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 09447586884 നമ്പരിലും admissionkvkollam@adv_shaijan_josephgmail.com    ഇ-മെയിലിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →