മുൻ മന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു.90 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെരാഷ്ട്രീയ മേഖലക്ക് പുതിയ പാഠം നൽകിയ വ്യക്തിയാണ് ചാക്കോ.
1965 ൽ രൂപീകരീച്ച കേരളാകോൺഗ്രസിൽ ചേരുകയും ആ വർഷം നടന്ന തെരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. തുടർന്ന്1970 ലും 1977ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചാക്കോ വിജയിച്ചു. 1979 ൽ ടി.എച്ച് മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രി സഭയിൽ ചാക്കോയെ ഉൾപ്പടുത്തി

