ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തവണ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്തുളള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.
ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല
